മലയാളം സിനിമ പാട്ടുകള്‍

സ്വപ്ന സഞ്ചാരി

                             കമല്‍ സംവിധാനം ചെയ്തു ജയറാമും സംവൃദയും നായകീ നായകന്‍മാരാകുന്ന സ്വപ്നസഞ്ചാരി ചിത്രത്തില്‍ കുറേ നല്ല പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. അതില്‍ വെള്ളാരം കുന്നിലെറി യെന്ന ഗാനം വളരെ ഏറെ ശ്രെധ നേടിയതാണ്. 


ഓം ശാന്തി............

വെള്ളാരം കുന്നിലെറി ............. മുന്നാഴി പൂവുതെടി ..............
വിണോളം കൈ നീട്ടി ....... നിന്നതാരെ ....... നിന്നതാരെ ............
ചെന്തെങ്ങിന്‍ പീലി വീശി .... നെല്ലോല കാറ്റിലാടി ..................
കുന്നോളം സ്വപ്‌നങ്ങള്‍ നൈതതാരെ.....  നൈതതാരെ................

                            മഴയിലുണരുന്നോരീ ........ വയല്‍ നിരകളില്‍ .......
                            പുകമണി മാലകള്‍ ........ കളിചിരികളാല്‍  .......
                            ചക്കര തേന്മാവു പുത്തരി കായ്ക്കുമ്പോള്‍ ...........
                            തത്തകള്‍ പാടുന്ന കിന്നാരം ......
                            ഇത്തിരി പൂ കൊണ്ട് ചുറ്റിലും പൂക്കാലം.............
                            പിച്ചക കാടിന്‍റെ കിന്നാരം ......
                            നിര മേഖങ്ങള്‍ കുടമെന്തുന്നു ....
                            കുളിരൂഞ്ഞളില്‍ വരുമോ?

                                                                      (വെള്ളാരം)

അലകള്‍ ഞൊറിയുന്നോരീ .......... കുളിരരുവിയില്‍...........................................
പുതിയ പുലര്‍ വേളകള്‍.........................................................  .......... കസവിഴകളാല്‍................................ ...........
നെറ്റിയില്‍................................ ചന്തുള്ള ചെമ്മണി ചേലുള്ള ..........
തുമ്പികള്‍ തംബുരു മൂളാറായ്..........
കിന്നരി കാവിലെ കൊന്നകള്‍ പൂക്കുമ്പോം...
കുഞ്ഞിളം കാറ്റിന്‍റെ തേരോട്ടം .........
ഇനിയെന്നെന്നും മലര്‍ കൈ നീട്ടം ......
കണി കാണാനായ്  വരുമോ ...........

                                                                     (വെള്ളാരം)






അറബിയും ഒട്ടകവും പി മാധവന്‍ നായരും 


                          അറബിയും ഒട്ടകവും പി മാധവന്‍ നായരുംയെന്ന ചിത്രത്തില്‍ ഒരു അറബി രാജ്യത്തെ കഥ വളരെ തമാശ രീതിയില്‍ ആണ് പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്. ഇതില്‍ മാധവന്‍ നായര്‍ യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാലും മീനാക്ഷി ആയി ലക്ഷ്മി റായിയും ആണ്. ഇതിലേ ഗാനങ്ങള്‍ക്കു യീണം നല്‍കിയിരിക്കുന്നത് ഗായകനും സംഗീത സംവിധായകനും ആയ എം ജി ശ്രീകുമാര്‍ ആണ്. ഇതിലെ മാധവെട്ടനെന്നും 
ന്ന ഗാനത്തിന്‍റെ വരികള്‍ ആണ് താഴെ കൊടുക്കുന്നത്.


 മാധവെട്ടനെന്നും മൂക്കിന്‍ തുംബിലാണ് കോപം
ചുമ്മാ കൂടെ നിന്ന് തന്നാല്‍ ഞങ്ങള്‍ പൊന്നു കൊണ്ട് മൂടാം
അറബിയില്‍ ചിരിക്കും ഒയാസിസ്‌ കിനരിനോട്ടക പെണ്‍
യിതെതോ വിസ കളഞ്ഞ സിമ്പോള്‍ ചലിക്കും വിലകുറഞ്ഞ കമ്പോ


                          പൊള്ളും മണ്ണും കള്ളി മുള്ളും ചെന്തീ കാട്ടും കാപ്പിരീം
                                വെട്ടും കുത്തും കിട്ടുന്നില്ലേ  എങ്ങോട്ടാണീ സാഹസം
                                അമിറബിന്‍ എമിരെസില്‍ ചവരെസില്‍ കരയും ഞാന്‍
                                 ഹം ... ശെരിയാണോ മകനവിടെ സുല്‍ത്താന്‍റെ പകര്‍പ്പാണേ
                                കുറുബായും സൗദിയും കുവൈറ്റും യെടുതോട
                                 വാപ്പാന്‍റെ തമാശ മതി സുല്‍ത്താന്‍ വെല്ലേ


                                                                       (മാധവെട്ടനെന്നും)

എന്നും കുന്നും യെന്മനസില്‍ യെന്ന സ്വര്‍ണപൂമരം
ചെര്‍ക്ക കുറക്ക മൂര്‍ക്കന്‍ പാര്‍ക്കില്‍ കുര്‍ക്കാന്‍ പര്‍ക്കരുണ്ടെട
ജീവിക്കാന്‍ ഒരു നിമിഷം ദുനിയാവില്‍ നില്ക്കുകില്‍
അതില്‍ നിന്നും നൂല് നെയ്തു നീല നീല വാനിലും
നേരാണോ കയരനവ പേരെന്താ മൂപ്പിലെ
ഓം ശാന്തി ഹോസന്ന ഇന്‍ഷ അല്ലഹ്

                                                                      (മാധവെട്ടനെന്നും)




                      പഴശ്ശി രാജാ



                                  കേരള സിംഹം എന്ന പേരില്‍ അറിയപ്പെടുന്ന കേരള വര്‍മ്മ പഴശ്ശിരാജയുടെ കഥ പറയുന്ന പഴശ്ശിരാജ എന്ന ചിത്രം കേരളം മൊത്തം ഒരു വലിയ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു. എം ടി വാസുദേവന്‍ നായരുടെ കഥ സംവിധാനം ചെയ്തത് ഹരിഹരന്‍ ആണ്. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഓ ന്‍ വി കുറുപ്പിന്‍റെ വരികള്‍ക്കു യീണം നല്‍കിയിരിക്കുന്നത് ഇളയരാജ ആണ്. ഈ ചിത്രത്തിലെ "ആദിയുഷസ് സന്ധ്യ സന്ധ്യ പൂത്തതിവിടെ" എന്ന ഗാനത്തിന്‍റെ വരികള്‍ ആണ് താഴെ നല്‍കിയിരിക്കുന്നത്.




ആദിയുഷസ് സന്ധ്യ പൂത്തതിവിടെ
ആദി സര്‍ഗ താളമാര്‍ന്നതിവിടെ
ബോധ നില പാല്‍ കറന്നു
മാമുനിമാര്‍ തപം ചെയ്തു 
നാദ ഗംഗ ഒഴുകി വന്നതിവിടെ


                                       (ആദിയുഷസ്)


                             ആരിവിടെ കൂരിരുളില്‍ മടകള്‍ തീര്‍ത്തു.......
                             ആരിവിടെ തേന്‍ കടന്നല്‍ കൂടുതകര്‍ത്തു........

                             ആരിവിടെ കൂരിരുളില്‍ മടകള്‍ തീര്‍ത്തു.......
                             ആരിവിടെ തേന്‍ കടന്നല്‍ കൂടുതകര്‍ത്തു........

                             ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചു...
                             ആനകേറാ മാമലതന്‍ മൌനമുടച്ചു....
                                       സ്വതന്ത്രമേറെ... നീലാകാശം പോലെ....
                                       പാടുന്നതാരോ... കാറ്റോ കാട്ടരുവികളോ...


                                     (ആദിയുഷസ്)


ഏതു കൈകള്‍ അരളിക്കോല്‍ കടഞ്ഞിരുന്നു.....
ചേതനയില്‍ അറിവിന്‍റെ അഗ്നിയുണര്‍ന്നു....

ഏതു കൈകള്‍ അരളിക്കോല്‍ കാടഞ്ഞിരുന്നു.....
ചേതനയില്‍ അറിവിന്‍റെ അഗ്നിയുണര്‍ന്നു....
സൂര്യതേജശാക്ഷവ തന്‍ ജീവതാളം പോല്‍.............
നൂറു മണര്‍ വാജകളില്‍ ജ്വാല ഉണര്‍ന്നു...

                                       സ്വതന്ത്രമേറെ... നീലാകാശം പോലെ....
                                       പാടുന്നതാരോ... കാറ്റോ കാട്ടരുവികളോ...


                                     (ആദിയുഷസ്)




ഉസ്താദ്‌ ഹോട്ടല്‍ 

                                                          ബിഗ്‌ ബി , സാഗര്‍ ഏലിയാസ് ജാക്കി , അന്‍വര്‍   എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തില്‍ വന്‍ താരനിര തന്നെ ആണ് ആണ് ഉള്ളത്. ഗോപി സുന്ദറിന്റെ സുന്ദറിന്‍റെ സംഗീതത്തിനു റഫീഖ് അഹമ്മദ് ആണ് രചന. ഇതോടകം തന്നെ ഇതിലെ ഗാനങ്ങള്‍ വന്‍ ഹിറ്റ്‌ ആയി മാറിയിരിക്കുകയാണ്... അതിലെ ഒരു ഗാനത്തിന്‍റെ വരികള്‍ ആണ് താഴെ നല്‍കിയിരിക്കുന്നത്.


അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടതു മരുമോനുക്കായ്‌     (4)

                     അമ്മായി കൊച്ചമ്മായി മരുമോന്‍റെ പൊന്നമ്മായി
                     കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി     (2)

അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടതു മരുമോനുക്കായ്‌     (2)

അമ്മായി കൊച്ചമ്മായി മരുമോന്‍റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി     (2)


അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടതു മരുമോനുക്കായ്‌

കഞ്ഞിവെച്ചു പുട്ടുകുത്തി പുട്ടുകുത്തി കഞ്ഞിവെച്ചു
അമ്മായിക്ക്‌ പുട്ടുകുത്തി വട്ടായിപ്പോയി വട്ടായിപ്പോയി (2)

ഓ ഹേ കൊച്ചമ്മയീ വട്ടായി പോയോ അമ്മായീ
കരിഞ്ഞീല പലഹാരമാകെ വട്ടായിപ്പോയോ വട്ടായിപ്പോയോ
ഹൊ അമ്മായി എന്‍റെ പൊന്നമ്മായി വട്ടായി പോയോ... ഓ...

വേവാതെ പോയി വേവേറി പോയി 
ചൂടെറിപ്പോയീ ചൂടാറിപ്പോയി 
വേഗം വേഗം വേഗം തോനെ തോനെ വിളമ്പി 
കൊതി കൊതി പറ്റി അടി അടി പറ്റി  കറി കറി പറ്റി ചതി ചതി പറ്റി 
കൊതി പറ്റി അടി പറ്റി കറി  പറ്റി ചതി പറ്റി വട്ടായി പോയോ 

അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടതു മരുമോനുക്കായ്‌     (2)

                     അമ്മായി കൊച്ചമ്മായി മരുമോന്‍റെ പൊന്നമ്മായി
                     കച്ചോടം പൊട്ടിയപ്പോ വട്ടായിപ്പോയി     (2)

അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി 
അമ്മായി ചുട്ടതു മരുമോനുക്കായ്‌     (2)

No comments:

Post a Comment